ഇന്റര്‍നാഷണല്‍ ഡെന്റിസ്റ്റ് ഡേ ആഘോഷിച്ചു
തൃശൂര്‍: ഇന്റര്‍നാഷണല്‍ ഡെന്റിസ്റ്റ് ഡേ (മാര്‍ച്ച് 6 ) ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് വിവിധ പരിപാടികളോടെ തൃശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ആഘോഷിച്ചു. പ്രസിഡണ്ട് ഡോ.സുഭാഷ് മാധവന്‍ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ മുഖ്യാതിഥിയായി. കേരള കൗണ്‍സില്‍ പ്രസിഡണ്ട്് സന്തോഷ് തോമസ് വിശിഷ്ടാതിഥിയായി. രാവിലെ സൈക്കിളത്തോണ്‍ നടത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സെഷനില്‍ അസോസിയേഷന്റെ ചരിത്രവും, സമകാലിക പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഡോ.സമീര്‍ പി.ടി, ഡോ.സിബി, ഡോ.ദിനേഷ്, ഡോ.അലക്‌സ് തുടങ്ങിയവര്‍ …