ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. മണിപ്പൂർ സ്വദേശിയായ വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായി ചാനുവാണ് ഇന്ത്യക്കായി ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിനായ് ആദ്യ മെഡൽ നേടിയത്. 49 കിലോഗ്രാം ഇനത്തിലാണ് ചാനു വെള്ളി നേടിയത്.
Photo Credit: Twitter