Newsskerala

Author name: Ranjith Kumar

HC rejects Uty Syndicate plea

Kochi: The Kerala High Court has ruled that a decision taken by the University Chancellor, State Governor, cannot be challenged by the Syndicate of the institution.A recent ruling by the single bench observed that the University Syndicate is not entitled to question an appellate order passed by the University’s Chancellor in disciplinary proceedings, BarandBench.com reported.The

HC rejects Uty Syndicate plea Read More »

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ

എടപ്പാൾ: നാടിന് നന്മയുടെ വെളിച്ചം പകർന്നവരാണ് കവികൾ എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാകവി അക്കിത്തം വാർഷികത്തിെൻ്റ ഭാഗമായി നിളാ വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം ഹാളിൽ നടന്ന അക്കിത്തം സ്മൃതി പൊന്നാനി കളരി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.  മഹത്തരമായ ചിന്തകളാൽ കവികൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്തു. മഹാകവിയുടെ പ്രവർത്തനങ്ങളെ നമിക്കുന്നു, തലമുറ അദ്ദേഹത്തിൻ്റെ ചെയ്തികളെ മറ്റുള്ളവരിരിലേക്ക് പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വള്ളത്തോൾ വിദ്യാപീഠം സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അദ്യക്ഷനായി, പ്രജ്ഞാ പ്രവാഹ് ദേശിയ ഓർഗ്ഗനൈസിഗ് സെക്രട്ടറി

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ Read More »

ആഢംബരകപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖാന്‍റെ മകന്‍റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തി

കൊച്ചി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയത ശേഷാണ് ആര്യന്‍ ഖാന്റൈ അറസ്റ്റ്  നര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയത്.  കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും അറസ്റ്റിലായി. ഇവര്‍ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന്‍ ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞ എന്‍.സി.ബി

ആഢംബരകപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖാന്‍റെ മകന്‍റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തി Read More »

ശരണ്യ ഇനി ഓർമ്മ. അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ചിരുന്നു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം ശരണ്യ ശശി വിടവാങ്ങി. ഏറെ നാളുകളായി അർബുദ ചികിത്സയിലായിരുന്ന ശരണ്യയുടെ അന്ത്യം ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. മേയ് മാസത്തിൽ കോവിഡ് ബാധയെത്തുടർന്ന് ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ചെമ്പഴന്തിയാണ് സ്വദേശം. 2012 ലാണ് നടിക്ക് തലച്ചോറിൽ അർബുദ ബാധ കണ്ടെത്തിയത്. സഹപ്രവർത്തകയായ സീമാ ജി നായർ മുൻകൈയെടുത്ത് സന്നദ്ധ സംഘടനകളിൽനിന്നും ഫിറോസ് കുന്നംപറമ്പിൽ മുഖാന്തരം ക്രൗഡ് ഫണ്ടിങ്ങിലൂടെയും ചികിത്സാസഹായം കണ്ടെത്തിയിരുന്നു. Photo Credit: You Tube

ശരണ്യ ഇനി ഓർമ്മ. അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ചിരുന്നു Read More »

ഇന്ത്യൻ കായികരംഗത്തിന് ഇന്ന് ചരിത്ര ദിനം

by നിധിൻ തൃത്താണി  ടോക്കിയോ: അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ സ്വർണ്ണത്തിലൂടെ. ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ ചരിത്രം സുവർണ്ണലിപികളിൽ കുറിച്ച് ഇരുപതിമൂന്ന് കാരനായ ജാവലിൻ താരം നീരജ് ചോപ്ര. ഇന്ന് ടോക്കിയോയിൽ നടന്ന ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ്  ചരിത്രത്തിൽ ഇടം നേടിയത്. 2008 ബീജിങ്  ഒളിമ്പിക്സിന് ശേഷം ഒളിംപിക്‌സ് വേദിയിൽ വീണ്ടും ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കി നീരജ് ഇന്ന് സ്വർണ മെഡലണിഞ്ഞു. ഷൂട്ടർ അഭിനവ് ബിന്ദ്രയാണ്

ഇന്ത്യൻ കായികരംഗത്തിന് ഇന്ന് ചരിത്ര ദിനം Read More »

ബജ്‌രംഗി ഭായിജാൻ ! നിലംതൊടാതെ എതിരാളി; ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ

by നിധിൻ തൃത്താണി  ടോക്കിയോ: ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ. ഇന്ന് നടന്ന 65 കിലോഗ്രാം ഗുസ്തി ഇനത്തിൽ കസാക്ക് താരത്തെ തകർത്താണ് ഇന്ത്യയുടെ ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഹരിയാനയിൽ നിന്നുള്ള ബജ്റംഗ് 8 പേയിന്റുകൾ നേടിയപ്പോൾ കസാക്ക് താരത്തിന് ഒരു പോയിൻറ് പോലും നേടാൻ സാധിച്ചില്ല. പങ്കെടുത്ത എല്ല അന്താരാഷ്ട്ര ടൂർണമെന്റുകളിലും മെഡൽ നേടിയിട്ടുള്ള ഫയൽവാനാണ് ബജ്റംഗ്. ഈ മെഡലോടുകൂടി  ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യ. 2012ലെ ലണ്ടൻ

ബജ്‌രംഗി ഭായിജാൻ ! നിലംതൊടാതെ എതിരാളി; ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ Read More »

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ  ഡെൻറൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. മാനസ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ രാഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മാനസയും മറ്റു വിദ്യാർഥിനികളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൽ  അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി Read More »

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന!

ടോക്കിയോ: ആസാമിൽ നിന്നുള്ള ഇന്ത്യൻ ബോക്സിംഗ് താരം ലൗലിന ബോർഗോഹെൻ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. ചൈനീസ് തൈപേയുടെ ലോക നാലാം നമ്പർ താരത്തെയാണ് ലൗലിന ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് രാജ്യത്തിനുവേണ്ടി ടോക്കിയോയിൽ മെഡൽ ഉറപ്പിച്ചത്. ടോപ് സീഡായ തുർക്കി താരത്തെയായിരിക്കും ഇരുപത് മൂന്നുകാരിയായ ലൗലിന സെമി ഫൈനലിൽ നേരിടുക.  ഇതിഹാസ താരം മേരി കോമിനും വിജേന്ദർ സിംഗും ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ലൗലിന. Photo Credit:

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന! Read More »

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

തൃശൂർ: പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി.പെരിങ്ങാവ് ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു ക്യാമ്പ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 500 പേർക്ക് കുത്തിവെയ്പ്പ് നൽകി.തട്ടകത്തിലുള്ളവരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ദേവസ്വം കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകിയത്. ക്ഷേത്രം ട്രസ്റ്റി ഡോ: വാസുദേവൻ മൂസ്സ്  ക്യാമ്പ് ഉദ് ഘാടനം ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ.ശ്രുതി, പെരിങ്ങാവ് ദേവസ്വം ഭാരവാഹികളായ ഇ.കൃഷ്ണൻ, അഡ്വ.എം.സി.മനോജ്

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി Read More »

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ  ഡെൻറൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. മാനസ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ രാഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.മാനസയും മറ്റു വിദ്യാർഥിനികളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൽ  അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി Read More »

സർക്കാർ ഹർജി തള്ളി: വിചാരണ നേരിടണം

ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസില്‍ കേരള സര്‍ക്കാരിന് വന്‍ തിരിച്ചടി. . കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, കെ.അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുന:രാരംഭിക്കും.  നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കിയാണ്

സർക്കാർ ഹർജി തള്ളി: വിചാരണ നേരിടണം Read More »