Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശരണ്യ ഇനി ഓർമ്മ. അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ചിരുന്നു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം ശരണ്യ ശശി വിടവാങ്ങി. ഏറെ നാളുകളായി അർബുദ ചികിത്സയിലായിരുന്ന ശരണ്യയുടെ അന്ത്യം ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. മേയ് മാസത്തിൽ കോവിഡ് ബാധയെത്തുടർന്ന് ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ചെമ്പഴന്തിയാണ് സ്വദേശം. 2012 ലാണ് നടിക്ക് തലച്ചോറിൽ അർബുദ ബാധ കണ്ടെത്തിയത്. സഹപ്രവർത്തകയായ സീമാ ജി നായർ മുൻകൈയെടുത്ത് സന്നദ്ധ സംഘടനകളിൽനിന്നും ഫിറോസ് കുന്നംപറമ്പിൽ മുഖാന്തരം ക്രൗഡ് ഫണ്ടിങ്ങിലൂടെയും ചികിത്സാസഹായം കണ്ടെത്തിയിരുന്നു.

Photo Credit: You Tube

Leave a Comment

Your email address will not be published. Required fields are marked *