Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. മണിപ്പൂർ സ്വദേശിയായ വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായി ചാനുവാണ് ഇന്ത്യക്കായി  ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിനായ് ആദ്യ മെഡൽ നേടിയത്. 49 കിലോഗ്രാം ഇനത്തിലാണ് ചാനു വെള്ളി നേടിയത്.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *